എസ്.യു.വി ലുക്കുമായെത്തി ചെറുകാര്‍ ശ്രേണിയില്‍ ശ്രദ്ധനേടി തരംഗമായ റെനോ ക്വിഡിന്റെ പുത്തന്‍ പതിപ്പ് അവതരിച്ചു.
പുത്തന്‍ പതിപ്പിൽ ബി.എസ്-6 ചട്ടം പാലിക്കുന്ന 1.0 ലിറ്റര്‍ പവര്‍ട്രെയിന്‍ എന്‍ജിനാണുള്ളത്. മാനുവല്‍, ഓട്ടോമേറ്റഡ് ട്രാന്സ്മിഷന് വേരിയന്റുകളില്‍ ലഭിക്കും.
കാര്‍ വില്‍പ്പന: സംസ്ഥാനത്ത് വന്തട്ടിപ്പുകള്; മുന്നറിയിപ്പുമായി മോട്ടോര്‍വാഹനവകുപ്പ്
രൂപകൽപനയിലും സാങ്കേതികവിദ്യയിലും ശ്രേണിയില്‍ മുന്നിട്ടുനില്ക്കുന്ന ‘മെയ്ഡ് ഇന്‍ ഇന്ത്യ” ക്വിഡിന്റെ വില്പന ഇതിനകം 3.5 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടെന്ന് റെനോ വ്യക്തമാക്കി.
ആകര്‍ഷക വിലയാണ് മറ്റൊരു പ്രത്യേകത (ക്വിഡ് പതിപ്പും എക്സ്ഷോറൂം വിലയും)
- STD 0.8L : ₹2,94,290
- RXE 0.8L : ₹3,64,290
- RXL 0.8L : ₹3,94,290
- RXT 0.8L : ₹4,24,290
- RXL 1.0L : ₹4,16,290
- RXL 1.0L (AMT) : ₹4,48,290
- RXT (O) MT 1.0L : ₹4,53,990
- RXT (O) AMT 1.0L : ₹4,85,990
- CLIMBER MT 1.0L : ₹4,75,190
- CLIMBER AMT 1.0L : ₹5,07,190
പ്രതികരിക്കാൻ ഇവിടെ എഴുതുക