തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 162 പേർക്ക് രോഗ മുക്തി. 144 ആളുകൾക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് . 18 ആളുകളുടെ ഉറവിടം ഇതുവരെ വ്യക്തമല്ല .
സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 162 പേർക്ക് രോഗ മുക്തി, രണ്ട് മരണം കൂടി
അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് ത്യാഗരാജ്, കണ്ണൂരില്‍ അഇശ എന്നിവരാണ് ഇന്ന് മരിച്ചത്. ത്യാഗരാജിന്റെ കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ 119, തിരുവനന്തപും 63 മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19 കോഴിക്കോട് 16 എറണാകുളം 15, മലപ്പുറം 14 , കോട്ടയം 10, തൃശ്ശൂര്‍ ഒമ്ബത്, കാസര്‍കോട് ഒമ്ബത്, ഇടുക്കി നാല്. ഇന്ന് നെഗറ്റീവായര് തിരുവന്തപുരം മൂന്ന്, കൊല്ലം പത്ത്, പത്തനംതിട്ട രണ്ട് , ആലപ്പുഴ ഏഴ് ,കോട്ടയം 12 എറ 12, തൃശൂര്‍ 14, പാലക്കാട് 25 മലപ്പുറം 25, കോഴിക്കോട് എട്ട്, വയനാട് 16, കാസര്‍കോട് അഞ്ച്, കണ്ണൂര്‍ 20.
പ്രതികരിക്കാൻ ഇവിടെ എഴുതുക