ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് അന്തരിച്ചു. 38 വയസായിരുന്നു. പെരുമ്പാവൂർ കാഞ്ഞിരക്കാട് റെയിൻബോ വില്ലയിലായിരുന്നു താമസിച്ചിരുന്നത്.
പീഡിപ്പിക്കാൻ ശ്രമിച്ച അമ്മയുടെ സുഹൃത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തി 19കാരി
അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ജിസി ഗിഫ്റ്റ് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ ആലപ്പുഴ വൈക്കത്ത് വച്ച് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക