ആലപ്പുഴ : പൂങ്കാവിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് എത്തിച്ച യുവതിക്കു കോവിഡ്. ആശുപത്രി അധികൃതർ ഡിഎംഒയ്ക്കു റിപ്പോർട്ട് നൽകി. യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
രോഗമുണ്ടെന്ന് അറിയാമായിരുന്നെന്നും മെഡിക്കൽ കോളജിൽ ഇപ്പോൾ ശസ്ത്രക്രിയ നടത്താത്തതിനാല്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പിത്താശയത്തിലെ കല്ല് ശസ്ത്രക്രിയയ്ക്കാണു കലവൂർ സ്വദേശിനിയെ ആശുപത്രിയിൽ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക