കോട്ടയം : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്കു കോവിഡ് സ്ഥിരീകരിച്ചു. മേൽശാന്തി ക്വാറന്റീനിൽ പ്രവേശിച്ചു.
വിവാഹത്തിന് വേണ്ടി കീഴ്ശാന്തി അവധിയായിരുന്നു. അവധി പുതുക്കുന്നതിന് മേൽശാന്തി കണ്ടപ്പോഴാണ് സമ്പർക്കത്തിന് വഴിയൊരുങ്ങിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക