Home KERALA സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ ഉദ്യോ​ഗസ്ഥർക്കും കോ​വി​ഡ്  സ്ഥിരീകരിച്ചു; ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​നം അടച്ചു

സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ ഉദ്യോ​ഗസ്ഥർക്കും കോ​വി​ഡ്  സ്ഥിരീകരിച്ചു; ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​നം അടച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ ഉദ്യോ​ഗസ്ഥർക്കും കോ​വി​ഡ്  സ്ഥിരീകരിച്ചു. ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ  വ​നി​താ പൊ​ലീ​സ് ഉദ്യോ​ഗസ്ഥയ്ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​യ​ന്ത്രി​ത​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​ർ.

ഇ​തോ​ടെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​നം അടച്ചു. മൂന്നുദിവസത്തേക്കാണ് ഓഫീസ് അടച്ചതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ  ജെ തച്ചങ്കരി പറഞ്ഞു.  രോ​ഗം സ്ഥി​രീ​ക​രി​ച്ച പൊ​ലീ​സ് ഉദ്യോ​ഗസ്ഥയെ  ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു.

 

Also Read :   വടക്കഞ്ചേരി ബസപകടം; ഡ്രൈവർക്കെതിരെ മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം