Home LATEST NEWS ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് ഒഴുകിപ്പോയി- വീഡിയോ

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വീട് ഒഴുകിപ്പോയി- വീഡിയോ

ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുറന്ന് ഡൽഹിലെ പല പ്രദേശങ്ങളും വെള്ളത്തിലാണ് . വലിയ നാശനഷ്ടമാണ് രാജ്യതലസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഒരു വീട് പൂര്‍ണമായും തകര്‍ന്നുവീണു. ഇതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. വീടിനുള്ളില്‍ ആളില്ലാത്തത് വലിയ ദുരന്തമൊഴിവാക്കി. കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല റോഡുകളും വെള്ളത്തിനടിയിലാണ്. പാലങ്ങളിലും വെള്ളം കയറി.

 

Also Read :   ഗാനരംഗത്തിൽ ജൂഹി ചൗളയെ കെട്ടിപ്പിടിച്ചത് കണ്ട് മകൻ പൊട്ടിക്കരഞ്ഞു; സണ്ണി ഡിയോൾ