മൂര്‍ഖന്‍ പാമ്പിന് ഹാപ്പി ബര്‍ത്ത്ഡേ നേര്‍ന്ന് യുവാക്കള്‍. പത്തി വിരിച്ചു നില്ക്കുന്ന മൂര്‍ഖന്‍ മുന്നില്‍ കൈകൊട്ടി ഹാപ്പി ബര്ത്ഡേ പാടുന്ന വീഡിയോ വൈറല്‍.
Happy nagpanchmi to you all
May God always bless you
The Nagpanchmi celebration#NagPanchami2020 #nagpanchmi #NagaPanchami #नागपंचमी2020 #नाग_पंचमी #नागपंचमी pic.twitter.com/yYqvCng4tu— Ritik (@Ritik_rajS) July 25, 2020
പത്തി വിടര്‍ത്തി നില്ക്കുന്ന മൂര്‍ഖന്‍ പാമ്പിന് ചുറ്റും നിന്ന് കൈകൊട്ടി ഹാപ്പി ബര്‍ത്ത് ഡേ പാടി ആഘോഷിക്കുകയാണ് ഒരു പറ്റം യുവാക്കള്‍. നവമാധ്യമങ്ങളില്‍ വന്ന ഈ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.
യുവാക്കളുടെ കൈകൊട്ടും പാട്ടും കേട്ട് അമ്പരപ്പോടെ നോക്കുകയാണ് പാമ്പ്. റിതിക് എന്നയാളാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് എപ്പോഴുള്ള വീഡിയോ ആണെന്ന് വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക