അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകുമെന്ന് ബി.ജെ.പി എം.പി ജസ്കൗര് മീന. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ജസ്കൗര്.
മുംബൈ നഗരത്തിലെ ചേരികളില്‍ 57 ശതമാനം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്
‘ഞങ്ങള്‍ ആത്മീയശക്തികളുടെ പിന്തുടര്ച്ചക്കാരും വിശ്വാസികളുമാണ്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകും’, മീന പറഞ്ഞു. നേരത്തെ സമാന പരാമര്‍ശവുമായി മധ്യപ്രദേശ് പ്രോടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ്മ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക