Home INTERNATIONAL യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാൻ ഇനി 12 ദിവസം മാത്രം

യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാൻ ഇനി 12 ദിവസം മാത്രം

യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാൻ ഇനി 12 ദിവസം മാത്രം. മാർച്ച് ഒന്ന് മുമ്പ് വിസിറ്റ് വിസയുടെ കാലാവധി തീർന്നവർ ഈ ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയാൽ ഓവർസ്റ്റേയുടെ പിഴയടക്കേണ്ടി വരില്ല എങ്കിലും 400 ദിർഹം ഫീസ് ഈടാക്കും.

എന്നാൽ, മാർച്ച് ഒന്നിന് ശേഷം വിസിറ്റ് വിസ കാലാവധി തീർന്നവർ ഈ ഫീസ് നൽകേണ്ടി വരുമോ എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ആഗസ്റ്റ് 10 മുമ്പ് മടങ്ങാൻ വിമാനങ്ങൾ പരിമിതമാണ് എന്നതും പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Also Read :   കടലിനടിയിലും ഉയര്‍ന്ന് ഇന്ത്യന്‍ പതാക; അഭിമാനമായി അരവിന്ദ് തരുണ്‍