ന്യൂഡൽഹി : കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24നാണ് വോട്ടെടുപ്പ്. അന്നു വൈകിട്ടുതന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.
കുവൈത്തിൽ ഏഴു രാജ്യക്കാർക്ക് പ്രവേശനവിലക്ക്; ഇന്ത്യയും ഉൾപ്പെടും
അന്തരിച്ച എം.പി. വീരേന്ദ്ര കുമാർ എംപിയുടെ ഒഴിവിലേക്കാണു തിരഞ്ഞെടുപ്പ്. ബേനി പ്രസാദ് വർമയുടെ നിര്യാണത്തെത്തുടർന്നു യുപിയിൽ ഒഴിവു വന്ന സീറ്റിലേക്കും അന്ന് തിരഞ്ഞെടുപ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക