തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1420 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 485 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ;
തിരുവനന്തപുരം 485
കൊല്ലം 41
പത്തനംതിട്ട 38
ഇടുക്കി 41
ആലപ്പുഴ169
കോട്ടയം 15
എറണാകുളം 101
തൃശൂര്‍ 64
പാലക്കാട് 39
കോഴിക്കോട് 173
കണ്ണൂര്‍ 57
മലപ്പുറം 114
കാസര്‍കോട് 73
വയനാട് 10
സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1,715 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക