ലോകമാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ പ്രതീക്ഷയുടെ വാര്‍ത്ത റഷ്യയില്‍നിന്ന്. ലോകത്തെ ആദ്യ കോവിഡ് വാക്സിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പുറത്തിറക്കി. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്സിന് നല്‍കിയതെന്നാണു റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 12ന് വാക്സിന് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക