Home HEALTH ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

കൊതുക് പരത്തുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഡെങ്കിപ്പനി’. ഈഡിസ് വിഭാഗം കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്ക് പിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം. ഡെങ്കിപ്പനി ഭേദമായി കഴിഞ്ഞാൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ…

1. ഡെങ്കിപ്പനി ബാധിച്ച പലരിലും മുടി കൊഴിച്ചിൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ്. ഈ മുടി കൊഴിച്ചിൽ ശാശ്വതമല്ലെങ്കിലും പ്രതിരോധശേഷി ദുർബലമായതിനാൽ ഫോളിക്കിളുകളെ ബാധിക്കുകയും വീണ്ടെടുക്കാൻ സമയമെടുക്കുകയും ചെയ്യുന്നു.

2. ഡെങ്കിപ്പനി ബാധിച്ചവരിൽ ധാതുക്കളും വിറ്റാമിൻ കുറവുകളും സാധാരണയായി കാണപ്പെടുന്നു. ഡെങ്കി സമയത്തും അതിനുശേഷവും സന്ധി വേദന ഉണ്ടാകുന്നു.

3. ഡെങ്കിപ്പനിയുടെ ദീർഘകാല പാർശ്വഫലങ്ങളിൽ ഒന്നാണ് ഉത്കണ്ഠ.

Also Read :  പാലാരിവട്ടം പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു; പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ !