തിരുവനന്തപുരം: ആറ്റിപ്ര ചെങ്കൊടി കട്ടിൽ കുടിയിറക്കപ്പെട്ട പട്ടികജാതികാർക്ക് ഭൂമിയും, വീടും നൽകുക, പട്ടിക ജാതിക്കാരെ പീഡിപ്പിച്ച പോലീസിനെതിരെ കേസെടുക്കുക എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുവമോർച്ച കഴക്കൂട്ടം മണ്ഡലം സംഘടിപ്പിക്കുന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ലാ അധ്യക്ഷൻ ആർ സജിത്ത്. യുവമോർച്ച സ്റ്റേറ്റ് ഐടി കൺവീനർ അഭിലാഷ് അയോധ്യ സ്റ്റേറ്റ് മീഡിയ കൺവീനർ സി എസ് ചന്ദ്രകിരൺ ജില്ലാ ഐടി കൺവീനർ അനന്തു വിജയ് ജില്ലാ വൈസ് പ്രസിഡൻറ് എച്ച്എസ് അഭിജിത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക