തിരുവനന്തപുരം : കോവിഡ് നിയന്ത്രണത്തെച്ചൊല്ലി തലസ്ഥാനത്ത് റവന്യു, പൊലീസ് തർക്കം. വട്ടിയൂർക്കാവ് വില്ലേജ് ഓഫിസിലെ തിരക്ക് നിയന്ത്രിച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് എസ്ഐ അറിയിച്ചു.
കലക്ടർ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകി. ഇതോടെ പൊലീസ് നോട്ടിസ് പിൻവലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക