കോവിഡിന് ശേഷം കാനഡയിലെ വിസ നടപടി ക്രമങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഓൺലൈൻ – ഓൺ ക്യാമ്പസ് ക്ലാസുകൾ, പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റ് തുടങ്ങിയ വിവരങ്ങളെക്കുറിച്ച് IRCC (Immigration, Refugees and Citizenship Canada) കാനഡയിലെയും ഡൽഹിയിലെയും ഹൈ കമ്മീഷൻ പ്രധിനിധികളിൽ നിന്നും നേരിട്ട് മനസിലാക്കുന്നതിനായി ഇന്ത്യയിലെ മുൻനിര വിദേശ വിദ്യാഭാസ സ്ഥാപനമായ ജീബീ എഡ്യൂക്കേഷൻ (Authorised Representative of 650+Universities/Colleges In 15 Countries) അവസരം ഒരുക്കുന്നു.
EXCLUSIVE WEBINAR
2020 ആഗസ്റ്റ് 25 ചൊവ്വാഴ്ച 11.30 AM മുതൽ 12 PM വരെ നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഫ്രീയായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
For free Registration :
https://bit.ly/2Eht6Zm
കൂടുതൽ വിവരങ്ങൾക്ക് 7592066666 എന്ന നമ്പറിൽ വിളിക്കൂ. അല്ലെങ്കിൽ www.geebeeworld.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക