Home COVID 19 സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 10 കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ പുതിയ രോഗികൾ. രോഗമുക്തി 2067 . ഇന്ന് 10 കോവിഡ് മരണം സ്ഥിരീകരിച്ചു.

നാലാംഘട്ട ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി മെട്രോ സർവീസ് പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് കേന്ദ്ര സർക്കാർ

മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കോവിഡ് വന്നുപോയാലും കുഴപ്പമില്ലെന്ന് പ്രചാരണം വലിയ അപകടമാണ് . രോഗികളുടെ എണ്ണം വർധിച്ചാൽ മരണ നിരക്കും വർധിക്കും എന്നത് ഓർക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്. മരണ നിരക്ക് പരമാവധി കുറയ്ക്കാനാണ് നമ്മൾ ശ്രമിക്കുന്നത് . അതിനായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read :   സംസ്ഥാനത്ത് ലോക് ഡൗണ്‍ അവസാനത്തെ മാര്‍ഗമായി മാത്രമേ നടപ്പാക്കൂ; ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ല; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്