ഏഴ് ദിവസത്തില്‍ കുറവുള്ള ഔദ്യോഗിക യാത്രകള്‍ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ പോയി മടങ്ങിയെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടങ്ങളില്‍ മാറ്റം. ലക്ഷണമില്ലെങ്കില്‍ നിരീക്ഷണം വേണ്ടെന്ന് പുതിയ ചട്ടം. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഇവര്‍ ജോലിയില്‍ വിട്ടുനില്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഒരു കുടുംബത്തിലെ 19 പേർക്കും, 10 വയസിന് താഴെയുള്ള 11 കുട്ടികളടക്കം കാസർഗോഡ് 157 പേർക്ക് കൂടി കൊവിഡ്
യാത്രകഴിഞ്ഞ് തിരികെ എത്തുന്നവര്‍ ആളുകളുമായി നേരിട്ടുള്ള ബന്ധം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ ആയി മാത്രം യോഗങ്ങള്‍ ചേരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തും ആയിരിക്കണം ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രകളെന്നും ഉത്തരവില്‍ പറയുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക