നെടുമ്പാശേരിയില്‍ ഗുണ്ടാനേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുണ്ടാനേതാവായ ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ കമ്പി കൊണ്ട് അടിയേറ്റ മുറിവുകള്‍ ഉണ്ട്. സംഭവം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
കൊവിഡ് മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആള് മരിച്ചു
സംഭവത്തില്‍ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചതായും വിവരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അന്വഷണം സജീവമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക