ഹൈദരാബാദ്: 2,734 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗ ബാധിതരുടെ ആകെ എണ്ണം 127,697 ആയി ഉയര്‍ന്നു. രോഗബാധയേറ്റ് ഒമ്ബത് പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 836 ആയി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇതുവരെ 95,162 പേര് രോഗമുക്തി നേടുകയും 31,699 പേര് ചികിത്സയിലുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക