ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശത്തിന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ശബരിമല കര്‍മ്മ സമിതി കണ്‍വീനര്‍ എസ്.ജെ.ആര് കുമാർ പരാതി നല്കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്കി.
പ്രതിഷേധമറിയിച്ച് ചൈന; ഇന്ത്യ തെറ്റ് തിരുത്താന്‍ തയാറാകണമെന്ന് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ്
തോമസ് ഐസക് നടത്തിയത് മതവിദ്വേഷം ജനിപ്പിക്കുന്നതും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക