വ്യാഴാഴ്ച കണ്ണൂർ ജില്ലയിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 63 പേരിൽ 32-ഉം കോർപ്പറേഷനിലുള്ളവരാണ്. വെത്തിലപ്പള്ളിയിലെ ഏഴുപേർക്കും തോട്ടടയിൽ അഞ്ചും നീർച്ചാലിൽ നാലും ആയിക്കരയിൽ മൂന്നും, കൊറ്റാളി, തയ്യിൽ, വാരം എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്
പള്ളിപ്രം, എളയാവൂർ, കുഞ്ഞിപ്പള്ളി, മരക്കാർകണ്ടി, മൈതാനപ്പള്ളി, ആദികടലായി, അറക്കൽ എന്നിവിടങ്ങളിലെ ഓരോരുത്തർക്കും സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. ഇതിൽ ഒമ്പതുപേർ സ്ത്രീകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക