1. ലഘു ഭക്ഷണങ്ങൾ കഴിക്കുക. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുന്നതിനാൽ ഇവ കഴിക്കണം
2. അമിതമായ അളവിൽ ഭക്ഷണം കഴിക്കരുത്. എല്ലായ്പ്പോഴും പരിമിതമായ അളവിൽ കഴിക്കുക.
3. രാത്രി ഭക്ഷണത്തിൽ കൂടുതലായി പയർ, പച്ചിലക്കറികൾ, ചെറിയ അളവിൽ ഇഞ്ചി എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുക.
4. രാത്രിയിൽ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണങ്ങൾ, പാസ്ത, ബർഗർ, പിസ, ബിരിയാണി, ചോറ് , കൊഴുപ്പ് കൂടിയ ചിക്കൻ, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചില്ലിലോസ്, അതിമധുരം, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക.
5. രാത്രി എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കണം
6. ഉറങ്ങാന്‍ നേരം വിശപ്പ് ഉണ്ടായാല്‍ പഴമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ നട്സോ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക