വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് മികച്ച ഒരുപാടു ഓഫറുകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട് .അക്കൂട്ടത്തില്‍ മൂന്ന് പുതിയ പ്ലാനുകള്‍ കൂടി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണുമായി ചൈനീസ് ബ്രാന്‍ഡായ റിയല്‍മി
46രൂപയുടെ ,109 രൂപയുടെ കൂടാതെ 169 രൂപയുടെ പ്ലാനുകളാണ് ഇത്തരത്തില്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .169 രൂപയുടെ പ്ലാനുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റ എന്നിവയാണ്. ദിവസ്സേന 100 SMS എന്നിവയും ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക