ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലൈക തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ചിലവ് കുറഞ്ഞ കോവിഡ് പരിശോധന കിറ്റുമായി ഐ.ഐ.എം
“ഇന്ന് എന്റെ കോവിഡ് പരിശോധനയുടെ ഫലം വന്നു, പോസ്റ്റീവ് ആണ്. നിലവില്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ല. എനിക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരും ബന്ധപ്പെട്ട അധികാരികളും നല്കുന്ന നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച് ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കൂ,” ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മലൈക അറോറ പറഞ്ഞു. ഇന്നലെ മലൈകയുടെ കൂട്ടുകാരനും നടനുമായ അര്ജുന് കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക