കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 10 രൂപ വര്‍ധിച്ച് ഗ്രാമിന് 4,700 രൂപയാണ് രേഖപ്പെടുത്തിയത്. പവന് 80 രൂപ വര്‍ധിച്ച് 37,600 രൂപയാണ് ഇന്നത്തെ വില. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
കൊവിഡ് വ്യാപനത്തിലും ബാറുകള്‍ തുറന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍
ദേശീയ വിപണിയിലും ആഗോള വിപണിയിലും സ്വര്‍ണവില താഴ്ന്നു. യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതോടെയാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക