മറയൂര്‍: മറയൂരിന് സമീപം ദണ്ഡുകൊമ്ബ് കോളനിയില്‍ വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് പിടികൂടി. കാളിയപ്പനെയാണ് (60) മകന് മൂര്‍ത്തി (31) വെട്ടിയത്.
കഴുത്തിന് മുറിവേറ്റ കാളിയപ്പനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
കുന്നംകുളത്ത് വ്യാപക കവര്‍ച്ച; ജ്വല്ലറി ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങളില്‍ മോഷണം
സമീപവാസികള്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും മറയൂര്‍ സി.ഐ സുനിലിെന്റ നേതൃത്വത്തില്‍ പൊലീസ് മൂര്‍ത്തിയെ പിടികൂടുകയുമായിരുന്നു.
മറയൂര്‍: മറയൂരിന് സമീപം ദണ്ഡുകൊമ്ബ് കോളനിയില്‍ വയോധികനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് മകനെ പൊലീസ് പിടികൂടി. കാളിയപ്പനെയാണ് (60) മകന് മൂര്‍ത്തി (31) വെട്ടിയത്.
കഴുത്തിന് മുറിവേറ്റ കാളിയപ്പനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
സമീപവാസികള്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും മറയൂര്‍ സി.ഐ സുനിലിെന്റ നേതൃത്വത്തില്‍ പൊലീസ് മൂര്‍ത്തിയെ പിടികൂടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക