ചെറുതുരുത്തി: കോണ്‍ഗ്രസ് നേതാവിനെ ഗുണ്ടാസംഘം ആക്രമിച്ചതായി പരാതി. വരവൂര്‍ മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ.കെ. മോഹനനെ കഴിഞ്ഞദിവസം ഉച്ചയോടെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ആക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റ മോഹനന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് അേന്വഷണം ആരംഭിച്ചു.
കുന്നംകുളത്ത് വ്യാപക കവര്‍ച്ച; ജ്വല്ലറി ഉള്‍പ്പെടെ മൂന്ന് സ്ഥാപനങ്ങളില്‍ മോഷണം
പത്തോളം വരുന്ന യുവാക്കള്‍ വടിവാളും ഇരുമ്പ്ദണ്ഡുകളുമായി എത്തിയാണ് ആക്രമിച്ചതെന്നും ഇവര്‍ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ടവരാണ് എന്നും മോഹനൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക