ശ്രീകണ്ഠപുരം: ചാനല്‍ മാറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി. പയ്യാവൂര്‍ ചന്ദനക്കാംപാറ മധുവന്മലയിലെ അപര്‍ണയാണ് മുറിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ചത്.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ ഒന്നരകോടിയോളം രൂപയുടെ നിരോധിത പാന്‍മസാല പിടികൂടി
ചാനല്‍ മാറ്റുന്നത് സംബന്ധിച്ച് അപര്‍ണയും സഹോദരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ഇടപെട്ട് റിമോട്ട് സഹോദരന് കൊടുത്തു. മുറിയിലേക്ക് കയറിപോയ അപര്‍ണ പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് സംശയം തോന്നി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക