കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 45,62,415 ആയി. പ്രതിദിന രോഗബാധയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ചടങ്ങുകൾ ആഘോഷകരമാക്കുന്നതിൽ നിയന്ത്രണം; കൂട്ടംചേരലുകൾ കോവിഡ് വ്യാപനം വർധിപ്പിച്ചതായി റിപ്പോർട്ടുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ 1209 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 9,43,480 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രാജ്യത്തെ കോവിഡ് മരണ നിരക്ക് 1.67 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക