ഒഡീഷയിലെ വനിതാ ശിശുവികസന, മിഷൻ ശക്തി വകുപ്പ് മന്ത്രി തുക്കുനി സാഹുവിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
വീടിനു പുറത്ത് കനത്ത പ്രധിഷേധം, അകത്ത് ചോറൂണ്; കുലുക്കമില്ലാതെ മന്ത്രി ജലീൽ
തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയെന്നും ഇപ്പോൾ ഐസൊലേഷനിൽ കഴിയുകയാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനുമായി ഇടപഴകിയവർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യർത്ഥിക്കുന്നു എന്നും മന്ത്രി തന്റെ ട്വിറ്ററിൽ കുറിച്ചു. ഒഡീഷയിൽ ജ്യോതിപ്രകാശ് പാണിഗ്രഹി, സുശാന്ത സിംഗ്, അരുൺകുമാർ സാഹു എന്നിവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക