തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപൊഴിയിൽ ബോട്ട് അപകടത്തിൽ പെട്ടു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ പരിക്കുകളോടെ രക്ഷപെട്ടു. മൽസ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് അടുക്കവേ ബോട്ടിന്റെ എൻജിൻ തകരാറായതാണ് ബോട്ട് തിരയിൽ പെടാൻ കാരണമായത്.
സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
വർക്കല സ്വദേശികളായ ഹജ് മുഹമ്മദ്, ലത്തീഫ് എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക