ജനപ്രിയ ടെലിവിഷൻ പരമ്പര ഉപ്പും മുളകിൽ നിന്നും ലച്ചു പിന്മാറിയതിന്റെ നിരാശയിലാണ് ആരാധകര്‍ പലരും. പിന്നാലെ ബാലുവിന്റേയും നീലുവിന്റേയും മൂത്തമകനായി വേഷമിട്ട ഋഷി എസ് കുമാറിനെ കാണാനില്ലെന്നായിരുന്നു ആരാധകരുടെ പരാതി. ഓണത്തിന് ശേഷം താരങ്ങളെ കാണാനില്ലെന്ന് ആരാധകര്‍ പറയുന്നത്.
ആമസോണ്‍ അലക്സയുടെ ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി ശബ്ദമാകാന്‍ സൂപ്പര്‍താരം അമിതാഭ് ബച്ചന്
ഇപ്പോഴിതാ ഉപ്പും മുളകിലേക്ക് താന്‍ തിരിച്ചെത്തിയെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ് ഋഷി കുമാർ കുറച്ച് തിരക്കിലായത് കൊണ്ടാണ് ഉപ്പും മുളകില്‍ കാണാതിരുന്നത്.
ഇപ്പോള്‍ തിരിച്ച് ലൊക്കേഷനിലേക്കെത്തി. എന്നെ അന്വേഷിച്ച് സന്ദേശം അയച്ചവരോടെല്ലാം നന്ദി പറയുന്നുവെന്നുമായിരുന്നു നടൻ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക