Home INTERNATIONAL ഫ്ലിപ്പ്കാര്‍ട്ട് സേവിങ്സ് ഡേ ഓഫറുകള്‍ ഈ മാസം ആരംഭിക്കും

ഫ്ലിപ്പ്കാര്‍ട്ട് സേവിങ്സ് ഡേ ഓഫറുകള്‍ ഈ മാസം ആരംഭിക്കും

ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഉത്പന്നങ്ങള്‍ മികച്ച ക്യാഷ് ബാക്ക് ഓഫറുകളില്‍ വാങ്ങിക്കുവാന്‍ വീണ്ടും അവസരം. ഉപഭോതാക്കള്‍ക്ക് സെപ്റ്റംബര്‍ 18 മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള ദിവസ്സങ്ങളില്‍ Flipkart Big Savings ഡേ ഓഫറുകളില്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കുവാന്‍ സാധിക്കും. ബിഗ് സേവിങ്സ് ഡേ ഓഫറുകള്‍ ഈ മാസം ആരംഭിക്കും.

മൂന്ന് ഗ്രാന്‍ഡ് സ്ലാം ഫൈനലുകളിലെ തോല്‍വികള്‍ക്കൊടുവില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക്ക് തീം തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ മുത്തമിട്ടു

 

Also Read :  ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; തീയതികള്‍ പ്രഖ്യാപിച്ചു