ന്യൂഡല്‍ഹി: സെപ്തംബര്‍ 16 മുതല്‍ 23 വരെ നടത്താനായിരുന്ന യു ജി സി നെറ്റ് പരീക്ഷ സെപ്തംബര്‍ 24 ലേക്കു മാറ്റിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.
അനില്‍ അക്കര എംഎല്‍എയുടെ ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി
ഐ സി എം ആർ പരീക്ഷകൾ ഇതേ ദിവസം നടത്തുന്ന പശ്ചാത്തലത്തിലാണ് യു ജി സി നെറ്റ് പരീക്ഷകൾ മാറ്റിയതായി എന്‍ ടി എ അറിയിച്ചത്. പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ ഉടന്‍ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക