Home ASTROLOGY കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും, നാളെ പുലർച്ചെ പൂജകൾ നടത്തും

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും, നാളെ പുലർച്ചെ പൂജകൾ നടത്തും

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തിൽ മേൽ ശാന്തി സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

കോവിഡ്: ഇന്ത്യയിൽ നിർത്തിവെച്ച കൊവിഡ് വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കുന്നു

കന്നി ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് പൂജകൾ നടത്തും. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കന്നി മാസ പൂജകൾ പൂർത്തിയാക്കി 21-ാം തീയതി നട അടയ്ക്കുകയും.

Also Read :  കളിയോടുള്ള പ്രണയത്തിന്റെ പേരില്‍ മരിച്ച് വീഴാനാണ് എങ്കില്‍ എന്റെ ബാഗി ഗ്രീന്‍ ക്യാപ്പ് വീഴാന്‍ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാള്‍ മികച്ച ഇടമില്ല; ഡീന്‍ ജോന്‍സ് പറഞ്ഞത്‌