കോവിഡ് മഹാമാരിയുടെ ഈ കാലത്ത് നമ്മുടെ കൈകളും ശരീരവും അണുവിമുക്തമാക്കുകയും വൈറസുകളുടെ സാമീപ്യം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പരമപ്രധാനം. വൈറസുകളെ തടയാൻ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് ഇടയ്ക്കിടെ അണുവിമുക്തമാക്കൽ സുപ്രധനമാണ്.
സാനിറ്റൈസർ ഇന്ന് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. എത്ര കാലത്തേക്ക് ഈ അവസ്ഥ തുടരും എന്ന് ഇപ്പോൾ നിർണയിക്കാനുമാവില്ല. ഓഫീസുകളിലും വീടുകളിലും മറ്റും സാനിറ്റൈസർ കരുതിയിരിക്കണം. യാത്രകളിലും അത്യന്താപേക്ഷിതമാണ്.
ഓഫിസുകളിലും മറ്റും സാനിറ്റൈസർ ഇടയ്ക്കിടെ ചെറിയ ബോട്ടിലുകളിൽ നിന്ന് എടുത്ത് ഉപയോഗിക്കുന്നതിന് പകരം ഓട്ടോമാറ്റിക്ക് സാനിറ്റൈസർ ഡിസ്പെൻസർ വളരെയധികം പ്രയോജനം ചെയ്യുന്നതാണ്. അതും ഉപകരണം കൈകൊണ്ട് സ്പർശിക്കാതെ സാനിറ്റൈസർ ഉപയോഗിക്കാവുന്ന സംവിധാനം. ‘ഓട്ടോമാറ്റിക് ടച്ച്ലെസ് സാനിറ്റൈസർ ഡിസ്പെൻസർ’ എന്ന ഈ ഉപകരണം ഇന്നേറെ ആവശ്യക്കാരുള്ള ഒന്നായി മാറിയിരിക്കുന്നു.
എന്തൊക്കെയാണ് ഈ ഉപകരണത്തിന്റെ പ്രത്യേകതകൾ എന്ന് നോക്കാം
രണ്ട് ലിറ്റർ ആണ് ടാങ്ക് കപ്പാസിറ്റി.12V DC കറണ്ടിൽ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഒരു കിലോഗ്രാം മാത്രമാണ് ഭാരം. ചുമരിൽ ഘടിപ്പിക്കുകയോ ഉറപ്പിക്കുകയോ ചെയ്യാം. ഡിസ്പെൻസ് സാനിറ്റൈസർ അല്ലെങ്കിൽ ലിക്വിഡ് സോപ്പ് ആയി ഉപയോഗിക്കാം. ഒരു വർഷമാണ് ഉപകരണത്തിന്റെ ഗ്യാരന്റി.
ഉപകരണത്തിന്റെ പ്രത്യേകതകളിൽ ചിലതാണ് മുകളിൽ സൂചിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കൂ – 9946000553
പ്രതികരിക്കാൻ ഇവിടെ എഴുതുക