ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബിഎസ്എന്‍എല്‍ നല്കുന്ന പുതിയ ഓഫറുകളുടെ വിവരങ്ങള്‍ ചെന്നൈ ബിഎസ്എന്‍എല്‍ വിഭാഗം പുറത്തുവിട്ടിരുന്നു. 1499 രൂപയുടെ ഓഫറുകളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.
എസ്ബിഐ എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ പുതിയ രീതി
ബിഎസ്എന്‍എല്‍ ഉപഭോക്താക്കൾക്ക് 1499 രൂപയുടെ ഓഫറുകളില്‍ ലഭിക്കുന്നത് മുഴുവനായി 24 ജിബിയുടെ ഡാറ്റയാണ്. ഒപ്പം ഉപഭോക്താക്കൾക്ക് എല്ലാ ദിവസ്സവും 250 മിനുട്ട് കോളിങ്ങും ഈ ഓഫറുകളില്‍ ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക