തിരുപ്പതി: തിരുപ്പതി ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്. 50 കോടിയിലേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകള്‍ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തരില്‍നിന്നു കാണിക്കയായി ലഭിച്ചു. 18 കോടിയടെ മ്യൂല്യമുണ്ടായിരുന്നു ആയിരം രൂപ നോട്ടുകള്‍ക്ക്.
ലഹരികടത്തുമായി ബന്ധപ്പെട്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി
1000 രൂപയുടെ 1.8 ലക്ഷം നോട്ടുകളും 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് കാണിക്കയായി ക്ഷേത്രത്തിലെത്തിയത്. നിരോധിത നോട്ടുകള്‍ റിസര്‍വ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്ത്ഥ്യച്ചതായി തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) ചെയര്മാന് വൈ.വി സുബ്ബ അറിയിച്ചു. 2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക