കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാള്‍ മയ്യില്‍ സ്വദേശിയാണ്.
പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതേണ്ടെന്ന് ഷാഫി പറമ്പിൽ
സ്റ്റേഷനിലെ നിരവധി പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. കൂടാതെ സ്റ്റേഷന് അണുവിമുക്തമാക്കുകയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക