എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കലിന്റെ സമയം ദീർഘിപ്പിച്ചു. ഇന്നു മുതൽ 24 മണിക്കൂറും ഒടിപിയടെ അടിസ്ഥാനത്തിൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം.
കരിപ്പൂരിൽ യുവാവിനെ ടാക്സി തടഞ്ഞ് തട്ടിക്കൊണ്ടുപോയി
മുൻപ് വൈകിട്ട് 8 മുതൽ രാവിലെ 8 വരെയായിരുന്നു ഒടുപിയുടെ അടിസ്ഥാനത്തിൽ പണം പിൻവളിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നത്. എസ്ബിഐ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഡോ. റിയ തോമസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
10000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് ഒടിപി രീതി പ്രയോജനപ്പെടുത്തേണ്ട്ത്. അതേസമയം, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഈ ഒടിപി സംവിധാനം ഉണ്ടാവുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക