ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊവിഡ് മുക്തമായ ശേഷം വീണ്ടും പരിശോധനയ്ക്കായി പ്രവേശിപ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.
ഏഴുവയസുകാരിയെ പീഡിപ്പിച്ച 60-കാരൻ അറസ്റ്റിൽ
ഞായറാഴ്ച രാത്രി ഇദ്ദേഹത്തെ വീണ്ടും എയിംസിലെ ‘പോസ്റ്റ് കൊവിഡ് കെയറി’ ല്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞാണ് പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ശേഷിക്കുന്ന മണ്‍സൂണ്‍ സെഷനില്‍ അമിത് ഷാ പങ്കെടുക്കുമെന്നാണു വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക