തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. സര്‍ക്കാരാഫീസുകള്‍ക്ക് ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ ഇന്ന് ഓഫീസുകള്‍ക്ക് അവധിയായിരിക്കും.
ആശുപത്രി ജീവനക്കാരുടെ മർദ്ദനം; കൊവിഡ് രോഗി മരിച്ചു
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയത്. പിന്നീടിത് പിന്‍വലിച്ചെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക