ഹൈദരാബാദ്: തെലുങ്കാന ആരോഗ്യമന്ത്രി എഥേല രാജേന്ദ്രയുടെ ഓഫീസിലെ ഏഴു ജീവനക്കാര്‍ക്ക് കോവിഡ്. മന്ത്രിയുടെ ഡ്രൈവറിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഓഫീസിലെ മറ്റ് ജീവനക്കാരിലും പരിശോധന നടത്തിയത്.
പഞ്ചാബില്‍ കര്ഷകന് ജീവനൊടുക്കി; സംഭവം കാര്‍ഷിക ബില്ലുകളില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ
മന്ത്രിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ഗണ്മാന്മാര്, ഓഫീസ് അറ്റന്‍ഡര്‍മാര്‍, മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് എന്നിവര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. കോവിഡ് പോസിറ്റീവായ ഏഴു പേര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇവർ വീട്ടില്‍ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക