സംസ്ഥാനത്ത് ഇന്ന് 4696 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4425 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 2751 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകസ്ഥിരീകരിച്ചവരിൽ 44 പേർ വിദേശത്തു നിന്നും വന്നവരും 137 പേര് അന്യസംസ്ഥാനത്ത് നിന്നും വന്നവരുമാണ്. 16 പേർ രോഗം ബാധിച്ച് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക