അച്ഛനെയും ജ്യേഷ്ഠനെയും പോലെ മെയ്വഴക്കത്തിൽ താനും മോശമല്ലെന്ന് മോഹൻലാലിന്റെ മകൾ വിസ്മയ. വിസ്മയയുടെ ഏറ്റവും പുതിയ വിഡിയോയും അത്തരത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
തല കുത്തി നിന്നാണ് പ്രിയ താരത്തിന്റെ മകളുടെ അഭ്യാസം. രസകരമായാണ് വിസ്മയ അപകടകരമായ ഈ അഭ്യാസം ചെയ്തിരിക്കുന്നത്. വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കു വച്ചത്.
നേരത്തെ ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ പല വിഡിയോകളും വിസ്മയ പങ്കുവച്ചിട്ടുണ്ട്. തായ്ലൻഡിലാണ് താരപുത്രി ആയോധനകലകൾ അഭ്യസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക