ന്യൂഡല്‍ഹി: എച്ച്.ഡി. ദേവഗൗഡ ഇന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്യസഭയിലെത്തിയാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ ദേവഗൗഡ കര്‍ണാടകയില്‍നിന്നുള്ള എംപിയാണ്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരം രാജ്യസഭയിലേക്ക് മത്സരിച്ച ദേവഗൗഡ എതിരില്ലാതെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1994 മുതല്‍ 1996 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം 1996ലാണ് പ്രധാനമന്ത്രിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക