ലോകത്തിലെ ഏറ്റവും നീളം കൂടിയ ഖുർആൻ ഇനി ആലപ്പുഴയ്ക്ക് സ്വന്തം. കായംകുളത്തെ നാല് സഹോദരങ്ങൾ ചേർന്ന് നിർമിച്ചിരിക്കുന്ന ഖുർആന്റെ നീളം മൂന്ന് കിലോമീറ്റർ ആണ്. പൂർണമായും എഴുതിയാണ് ഈ ഖുർആൻ തയാറാക്കിയിരിക്കുന്നത്.
എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ലോക്ക്ഡൗൺ കാലത്താണ് ഇവർക്ക് ഈ ആശയം ഉണ്ടായത്. അതിപ്പോൾ ലോക റെക്കോര്‍ഡിനരികെ എത്തിനിൽക്കുന്നു. 20 മീറ്ററുള്ള പേപ്പർ റോളുകളിൽ ഒറ്റവരിയായാണ് ഖുർആൻ എഴുതിയിരിക്കുന്നത്. 155 റോൾ പേപ്പർ തയ്ച് റൗണ്ട് ഷെയ്പിൽ ചുറ്റി രണ്ട് പെട്ടികളിലേക്ക് വച്ചു. പെട്ടിയിൽ നിന്ന് പുറത്തുവരുന്ന രീതിയിലാണ് പുസ്തകം വായിക്കാൻ സാധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക