ന്യൂഡല്‍ഹി: കോവിഡ് രോഗ ബാധിതരുടെ എണ്ണം രാജ്യത്ത് 55 ലക്ഷത്തിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ട്. 24 മണിക്കൂറിനിടെ 1130പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87882 ആയി.
വന്‍തുക ശമ്പളമായി പ്രഖ്യാപിച്ചിട്ട് പോലും ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി
രാജ്യത്ത് നിലവില്‍ 10.03 ലക്ഷം കോവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. 43,96,399 പേര് രോഗമുക്തി നേടി. കൂടാതെ 24 മണിക്കൂറിനിടെ 86,961 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 54,87,580 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക